Quotes

Audio

Read

Books


Write

Sign In

We will fetch book names as per the search key...

മികച്ച കഥകൾ From Yes I Write SEASON 2 (Malayalam Stories)

★★★★★
Read the E-book in StoryMirror App. Click here to download : Android / iOS
Author | Yes I Write Season 2 Publisher | StoryMirror Infotech Pvt. Ltd. ISBN | e-book Pages | 121
E-BOOK
₹20


ഈ പുസ്തകത്തെക്കുറിച്ച്


മൈക്കൽ സ്കോട്ട് പറഞ്ഞിട്ടുണ്ട്: “അറിവിനെക്കാൾ പ്രധാനം ഭാവനയാണ്. അറിവ് നമുക്ക് അറിയാനും മനസ്സിലാക്കാനും കഴിയുന്ന ചുരുക്കം ചില കാര്യങ്ങളിലേക്ക് പരിമിതപ്പെടുമ്പോൾ, ഭാവന ഈ മുഴുവൻ ലോകത്തെയും, നാം ഇനി അറിയേണ്ടതിനെയും മനസിലാക്കേണ്ടതിനെയും പോലും ഉൾക്കൊള്ളുന്നു. ” ഈ ഇ-പുസ്തകം ഭാവിയുടെ വാഗ്ദാനമായ അനേകം എഴുത്തുകാരുടെ ഭാവനയുടെയും നിശ്ചയദാർഢ്യത്തിന്റെയും മോഹങ്ങളുടെയും ഫലമാണ്.ഈ ഇ-പുസ്തകത്തിലെ എല്ലാ കഥകളും സ്റ്റോറി മിറർ സംഘടിപ്പിച്ച ഒരു എഴുത്ത് മത്സരത്തിൽ വിജയിച്ചവയാണ്. ഈ ഇ-പുസ്തകത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ ഇതിലെ കഥകൾ - പ്രണയം, ത്രില്ലർ, ദുരന്തം, ഫാന്റസി, പ്രചോദനാത്മകം, നാടകീയം മുതലായ പല വിഭാഗങ്ങളിൽ ഉൾപെടുന്നവയാണ്. ഈ പ്രസിദ്ധീകരണത്തിന്റെ മറ്റൊരു സവിശേഷത അത് ഭാഷാ തടസ്സങ്ങൾ മറികടന്ന് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി,ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നിങ്ങനെ വിവിധ ഭാഷകളിലെ കഥകൾ സംയോജിപ്പിക്കുന്നു എന്നതാണ്.

 

 അതിനാൽ, മത്സരാർത്ഥികൾ ചിന്തിക്കുകയും, അവരുടെ വാക്കുകളാൽ ഈ ലോകത്തെ മയക്കുകയും, "ഭാവനയ്‌ക്കപ്പുറത്ത് സർഗ്ഗാത്മകത കണ്ടെത്തുക" എന്ന മന്ത്രം പിന്തുടരുകയും ചെയ്തു.











Be the first to add review and rating.


 Added to cart