Quotes

Audio

Read

Books


Write

Sign In

We will fetch book names as per the search key...

മികച്ച കവിതകൾ From Yes, I Write SEASON 2 (Malayalam Poems)

By Yes I Write Season 2


GENRE

Abstract

PAGES

17

ISBN

e-book

PUBLISHER

StoryMirror

E-BOOK ₹20
Rs. 20
Best Price Comparison
Seller Price
StoryMirror Best price ₹20
Amazon Price not available
Flipkart Price not available
Prices on other marketplaces are indicative and may change.
ADD TO CART



ഈ പുസ്തകത്തെക്കുറിച്ച്

 

പ്രശസ്ത കവി റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞട്ടുണ്ട്- “ഒരു വികാരം അതിന്റെ ചിന്ത കണ്ടെത്തുകയും, ആ ചിന്ത അതിനുചിതമായ വാക്ക് കണ്ടെത്തുകയും ചെയ്യുമ്പോഴാണ് അത് കവിതയാവുന്നത്‌." കവികൾക്ക് അവരുടെ വികാരങ്ങൾ ഈ ലോകവുമായി പങ്കിടാൻ സ്റ്റോറി മിറർ ഒരു വേദിയാവുന്നു. കവിതകളുടെ രൂപത്തിൽ, വികാരങ്ങളിലൂടെയുള്ള ഒരു യാത്രാനുഭവം വായനക്കാർക്കും അത് സമ്മാനിക്കുന്നു. ഭാവിയുടെ വാഗ്ദ്ധാനമായ അനേകം കവികളുടെ ഭാവനയുടെയും വികാരങ്ങളുടെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് സ്റ്റോറിമിററിന്റെ ഈ കവിതാസമാഹാരം. ഈ ഇ-പുസ്തകത്തിലെ എല്ലാ കവിതകളും സ്റ്റോറി മിറർ സംഘടിപ്പിച്ച ഒരു എഴുത്ത് മത്സരത്തിൽ വിജയിച്ചവയാണ്. ഇതിന്റെ രസകരമായ വശം എന്തെന്നാൽ ഇതിലെ കവിതകൾ - പ്രണയം, ത്രില്ലർ, ദുരന്തം, ഫാന്റസി, പ്രചോദനാത്മകം, നാടകീയം മുതലായ പല വിഭാഗങ്ങളിൽ ഉൾപെടുന്നവയാണ്. ഈ പ്രസിദ്ധീകരണത്തിന്റെ മറ്റൊരു സവിശേഷത ഇത് ഭാഷയുടെ വേർതിരുവുകളെ തകർക്കുകയും, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്,മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നിങ്ങനെ വിവിധ ഭാഷകളിലെ കവിതകൾ സംയോജിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്.

 

അതിനാൽ, മത്സരാർത്ഥികൾ ചിന്തിക്കുകയും, അവരുടെ വാക്കുകളാൽ ഈ ലോകത്തെ മയക്കുകയും, "ഭാവനയ്‌ക്കപ്പുറത്ത് സർഗ്ഗാത്മകത കണ്ടെത്തുക" എന്ന മന്ത്രം പിന്തുടരുകയും ചെയ്തു.







You may also like

Ratings & Reviews

Be the first to add a review!
Select rating
 Added to cart