We will fetch book names as per the search key...
About the book
ലോകമെമ്പാടുമുള്ള എല്ലാ കോളേജ് വിദ്യാർത്ഥികൾക്കുമായി ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സാഹിത്യരചനാ മത്സരം സ്റ്റോറിമിറർ അവതരിപ്പിച്ചിരുന്നു - 'സ്റ്റോറിമിറർ കോളേജ് റൈറ്റിംഗ് ചലഞ്ച് (SCWC - സീസൺ 3)'. കോളേജ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ ഉണർത്തുക, എഴുത്തിലേക്കും വായനയിലേക്കുമുള്ള അവരുടെ ചായ്‌വിനെ പ്രചോദിപ്പിക്കുക എന്നിവയാണ് ഈ മത്സരത്തിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടത്. ഈ മത്സരത്തിലൂടെ ഞങ്ങൾക്ക് ലഭിച്ച, ഞങ്ങളുടെ അതിശയകരമായ എഴുത്തുകാരുടെ ഏറ്റവും മികച്ച രചനകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. ഇത് നിങ്ങൾക്ക് മികച്ചൊരു വായനാനുഭവമാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.