We will fetch book names as per the search key...
| Seller | Price | |
|---|---|---|
| StoryMirror Best price | — | |
| Amazon | Price not available | |
| Flipkart | Price not available |
നമ്മളിൽ ഭൂരിഭാഗം പേർക്കും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മളെ വേട്ടയാടുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടാവാം, അല്ലെങ്കിൽ ചില അസ്വാഭാവിക സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവാം, അതുമല്ലെങ്കിൽ ചിലർക്ക് വെറുതെ ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാൻ ഒരുപാടു ഇഷ്ടമായിരിക്കും; നമ്മുടെ നട്ടെല്ലിലേക്കു പോലും തണുപ്പിരച്ചു കേറ്റുന്ന മാതിരിയിൽ ഭയാനകമായവ.
ചിന്തകളെ വേട്ടയാടുന്ന ഒരു പുസ്തകം വായിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ, ഈ പുസ്തകം നിങ്ങൾ നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്.
സ്റ്റോറി മിറർ സംഘടിപ്പിച്ച ഹോൺറ്റെഡ്(Haunted) മത്സരത്തിലെ വിജയികളിൽ നിന്നുള്ള ഹൊറർ കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം.
കോൾമയിർകൊള്ളിക്കുന്ന ഒരു വായനാനുഭവം നിങ്ങൾക്ക് ഉണ്ടാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.